.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Thursday, 1 December 2016

ശ്രീകണ്ഠാപുരം  സബ് ട്രഷറി ഓഫീസറുടെ 01.12.2016 ലെ ടെലഫോൺ സന്ദേശ പ്രകാരം ഈ ഉപജില്ലയിലെ DDO മാർക്ക്  06.12.2016 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീകണ്ഠാപുരം  Ex-Service men ഹാളിൽ വെച്ച് ഇൻകം ടാക്സ് സംബദ്ധമായ ക്ളാസുകൾ നടത്തപ്പെടുന്നതാണ്.  പ്രസ്തുത ക്ലാസ്സിൽ ശ്രീകണ്ഠാപുരം  സബ് ട്രഷറിയുടെ കീഴിലുള്ള സ്‌കൂളുകളിലെ എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  അറിയിക്കുന്നു.