.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Wednesday, 16 November 2016

  സബ്ജില്ലാതല  സോഷ്യൽ സയൻസ് ടാലെന്റ്റ് സെർച്ച് എക്സാം GHSS Nedumgome  -ൽ   വച്ച്  21 .11 .2016  നു 10 .30  മുതൽ 12 .30  വരെ നടക്കുന്നു