.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Tuesday, 1 November 2016

മൈനോറിറ്റി  പ്രീ മെട്രിക് സ്‌കോളർഷിപ്പിനുള്ള അപേക്ഷ  സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിച്ചു .പൊതു വിദ്യാഭ്യാസ ഡയറക്ടരുടെ കത്ത്  ചുവടെ കൊടുക്കുന്നു . ഡി.പി.ഐ യുടെ കത്ത്