.

എല്ലാ LP,UP,HS പ്രധാനാധ്യാപകരുടെ ഒരു അടിയന്തര  യോഗം 11 .04 .2017 ചൊവ്വാഴ്ച  രാവിലെ 11  മണിക്ക് കമാലിയ മദ്രസ എ യു  പി സ്കൂളിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS, പ്രധാനാധ്യാപകരും യോഗത്തിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്

Tuesday, 22 November 2016

ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പ്രൊഫോര്മ രണ്ടു ദിവസിത്തിനകം എ.ഇ.ഒ   ആഫിസില്  സമർപ്പിക്കേണ്ടതാണ്.

എഇഒ