.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Thursday, 24 November 2016

സീമാറ്റ്  കേരള പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട  വിവരങ്ങൾ പ്രധാനാദ്ധ്യാപകരെ  അറിയിക്കുന്നു .
ബന്ധപ്പെട്ട  പ്രധാനാദ്ധ്യാപകർ   പരിശീലന പരിപാടിയിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ് . ലിസ്റ്റിന് ബ്ലോഗ്  സന്ദർശിക്കുക

എ.ഇ.ഒ