E

ഉച്ചഭക്ഷണ പദ്ധതിയുടെ ദിവസേന യുള്ള ഡാറ്റാ എൻട്രി നടത്തുന്നതിൽ വീഴ്ച്ച വരുത്തുന്നതായി മേലധികാരികൾ രേഖമൂലം അറിയിച്ചിട്ടുണ്ട് അടിയന്തിരമായും ദിവസേന യുള്ള എൻട്രി പൂർണ്ണത കൈവരിയ്ക്കാൻ എല്ലാ പ്രധാനാധ്യാപകരും അടിയന്തിര ശ്രദ്ധ പതിയേണ്ടതാണ് .

Wednesday, 30 November 2016

ഗെയിൻ പി എഫുമായി ബന്ധപ്പെട്ട സർക്കുലറും നിർദ്ദേശങ്ങളും  കർശനമായും പാലിക്കേണ്ടതാണ്; വിവരങ്ങൾ എത്രയും പെട്ടന്ന്  അതാതു എ പി എഫ് ഒ  മാർക്കു സമർപ്പിക്കേണ്ടതാണ് .

എ ഇ ഒ