E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Tuesday, 29 November 2016

കണ്ണൂര്‍ മുന്‍സിപ്പല്‍ ഗവാ ഹയര്‍ സെക്കൊണ്ടാരി സ്കൂളില്‍ വെച്ച് 2016 ഡിസംബര്‍ 1 നു നടത്തുവാന്‍ നിശ്ചയിച്ച TALENT SEARCH EXAMINATION സെന്റ്‌ മൈക്കിള്‍സ് ആന്ഗ്ലോ ഇന്ത്യന്‍ ഹൈസ്കൂളില്‍ വെച്ച് നടത്തുന്നതാണ് കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു