.

പ്രധാനാധ്യാപകരുടെ ഒരു യോഗം 29.05.2017 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബി .ആർ .സി .പഴയങ്ങാടിയിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടുപോകുന്ന സ്കൂൾ/പബ്ലിക് കാരിയറുകൾ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കി 2017 മെയ് 31 നു മുൻപായി മോട്ടോർ വാഹന വകുപ്പിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്

Tuesday, 8 November 2016

ഇരിക്കൂർ  സബ്ബ് ജില്ലാ കായികമേളയിൽ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്‌ട്രേഷൻ.11.11 .16 ന് വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ സെൻറ് ജോർജ് ഹൈ സ്‌കൂൾ ചെമ്പന്തൊട്ടിയിൽ വച്ച് നടക്കുന്നു.രജിസ്‌ട്രേഷൻ സമയത്തു കഴിഞ്ഞ വർഷം നേടിയട്രോഫികൾ തിരിച്ചേല്പിക്കണം .മേളകളോട് അനുബന്ധിച്ചു സ്ക്കൂളുകളിൽ നിന്നുള്ള ഫണ്ട് കളക്ഷൻ ഇതുവരെയും അടക്കാത്തവർ രജിസ്‌ട്രേഷൻ കൗണ്ടറിൽ ഏൽപ്പിക്കേണ്ടതാണ് .