.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Tuesday, 1 November 2016

ഇരിക്കൂർ  ഉപജില്ലാ സ്കൂൾ കായികമേള  സെൻറ് ജോർജ് ഹൈസ്കൂൾ  ചെമ്പന്തൊട്ടിയിൽ  വച്ച് നവംബർ 12 ,14 ,15  തിയതികളിൽ  നടക്കുന്നു ഓൺലൈൻ എൻട്രി കൾ ലഭിക്കേണ്ട അവസാനദിവസം 2016  നവംബർ 8 -തിയതി  5  മണി