.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Wednesday, 23 November 2016

സ്‌കൂൾ ഡിജിറ്റലൈസേഷന്റെ  ഭാഗമായി എൽ പി വിഭാഗം അധ്യാപകർക്കായി ഐ ടി @ സ്‌കൂൾ നടത്തുന്ന ദ്വിദിനപരിശീലനത്തിൽ പങ്കെടുക്കുവാൻ ചെങ്ങളായി, മലപ്പട്ടം പഞ്ചായത്തിലെയും ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെയും ഓരോ എൽ പി വിഭാഗം അധ്യാപകരുടെ പേര്, സ്‌കൂളിന്റെ പേര്, ഫോൺ നമ്പർ ഇവ 8281444219  എന്ന ഫോൺ നമ്പറിലേക്ക് 30 .11 .2016  നു മുൻപായി SMS ചെയ്യേണ്ടതാണ്.