.

അറിയിപ്പ് ഓണം സ്പെഷ്യല് റൈസ് N M P 1, EXPENDITURE, AQUITTANCE എന്നിവ സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ 22 -09 -2017 ന് 5 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ് .

Wednesday, 23 November 2016

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം: 
  25 -11 -2016  വെള്ളിയാഴ്ച്ച രാവിലെ  11 മണിക്ക്   ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.
24 -11 -2016 ന്  ഉച്ചക്ക് 2  മണിക്ക് സംഘാടക സമിതി യോഗം ശ്രീകണ്ഠാപുരം GHSSൽ വെച്ച്ചേരുന്നതാണ്.  സംഘാടക സമിതി ഭാരവാഹികളും അംഗങ്ങളും നിർബന്ധമായും പങ്കെടുക്കണം.