.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Saturday, 5 November 2016

2017 ജൂണിനുള്ളിൽ വിരമിക്കുന്ന ജീവനക്കാരുടെ വിവരങ്ങളും, സേവന പുസ്തകവുംഓഫിസിൽ സമർപ്പിക്കാത്തവർ 08 -11 -2016 നുള്ളിൽ ഓഫിസിൽ എത്തിക്കേണ്ടതാണ്.സേവന പുസ്തകം എയിഡഡ് സ്‌കൂളുകൾ മാത്രം നൽകിയാൽ മതി.