.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Wednesday, 16 November 2016


യൂണിഫോം 2016 -17 വർഷത്തെ തുക വിതരണം ചെയ്യുന്നതിനായി താഴെ കൊടുത്ത പ്രൊഫോർമയിൽ വിവരങ്ങൾ  18 .11 .2016 ന് 4 മണിക്കുള്ളിൽ ഈ ഓഫിസിൽ സമർപ്പിക്കേണ്ടതാണ് .