.

പ്രധാനാധ്യാപകരുടെ ഒരു യോഗം 29.05.2017 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബി .ആർ .സി .പഴയങ്ങാടിയിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടുപോകുന്ന സ്കൂൾ/പബ്ലിക് കാരിയറുകൾ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കി 2017 മെയ് 31 നു മുൻപായി മോട്ടോർ വാഹന വകുപ്പിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്

Thursday, 24 November 2016

വളരെ അടിയന്തിരം 
യൂണിഫോം വിതരണം 2016 -17  
എയിഡഡ് സ്‌കൂളിലെ 1 മുതൽ  8 വരെ ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും  സർക്കാർ സ്‌കൂളിലെ 1 മുതൽ  8 വരെ ക്ലാസുകളിലെ APL വിഭാഗം ആൺകുട്ടികൾക്കും 1  ജോഡി യൂണിഫോമിന് തയ്യൽ കൂലി ഉൾപ്പെടെ200 രുപ നിരക്കിൽ രണ്ട്  ജോഡി യൂണിഫോമിന് 400 രുപ  വീതം സർക്കാർ അനുവദിച്ചിരിക്കുന്നു.  ആയതിനാൽ എല്ലാ Aided/Govt. LP/UP/HS പ്രധാനാധ്യാപകരും താഴെ പറയുന്ന പ്രഫോർമ പൂരിപ്പിച്ച് 2 കോപ്പി വീതം 26-11-2016 ന് 5 മണിക്കുള്ളിൽ ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്. 


School Code:

School Name:
School Bank account No:
Bank Name and Branch:
IFSC Code:

Class
Boys
Girls
Total number of students
(APL Boys only  in the case of Govt. schools)
Amount
I
II
III
IV
V
VI
VII
VII