.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Saturday, 5 November 2016

ഇരിക്കൂർ ഉപജില്ലയിലെ  ഹൈ സ്‌കൂൾ പ്രധാനാധ്യാപകരുടെയും ഹയർ സെക്കണ്ടറിപ്രിൻസിപ്പൽമാരുടെയും ഒരു യോഗം  07 .11 .2016 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് GHSS Sreekandapuram വച്ച് നടക്കുന്നു .യോഗത്തിൽ എല്ലാവരും കൃത്യമായി പങ്കെടുക്കേണ്ടതാണ് .