.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Tuesday, 18 October 2016

  • വിദ്യാരംഗം കലാസാഹിത്യാവേദി  അറിയിപ്പ് 
ഇരിക്കൂർ ഉപജില്ലയിലെ വിദ്യാരംഗം സ്കൂൾ തല കോർഡിനേറ്റർ മാരുടെയും ,PEC  കൺവീനർ മാരുടെയും ഒരു ശില്പശാല 21 .10 .2016 വെള്ളിയാഴ്ച രാവിലെ 10  മണിക്ക്  BRC യിൽ  ചേരുന്നു ബന്ധപ്പെട്ടവർ കൃത്യമായി ശില്പശാലയിൽ പങ്കെടുക്കണമെന്നു എഇഒ  അറിയിക്കുന്നു