.

എല്ലാ LP,UP,HS പ്രധാനാധ്യാപകരുടെ ഒരു അടിയന്തര  യോഗം 11 .04 .2017 ചൊവ്വാഴ്ച  രാവിലെ 11  മണിക്ക് കമാലിയ മദ്രസ എ യു  പി സ്കൂളിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS, പ്രധാനാധ്യാപകരും യോഗത്തിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്

Friday, 21 October 2016

MOST URGENT
SCHOOL UNIFORM 2017-18
2017 -18 വർഷത്തെ സ്‌കൂൾ യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റർ മാർ തയ്യാറാക്കി സമർപ്പിക്കേണ്ട പ്രൊഫോർമ ചുവടെ കൊടുക്കുന്നു .ആയത്  23  / 10 /2016  ശനിയാഴ്ച വൈകുന്നേരം 2  മണിക്ക് മുൻപായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .വിദ്യാർത്ഥികൾക്ക് ആവശ്യമായ യൂണിഫോമിന്റെ അളവ് (മീറ്ററിൽ ) , യൂണിഫോം തുണിയുടെ കളർ കോഡ് എന്നിവ പ്രൊഫോർമയിൽ നിശ്ചിത സ്ഥലത്തു രേഖപ്പെടുത്തേണ്ടതാണ് .കളർ കോഡ് ഉപജില്ലാ ഓഫീസിൽ പരിശോധനക്കായി ലഭ്യമാണ് .VI മുതൽ VIII വരെ ക്ലാസ്സുകളിലെ കുട്ടികളുടെ വിവരങ്ങളും താഴെ കൊടുത്ത പ്രൊഫോർമയിൽ സമർപ്പിക്കേണ്ടതാണ് .