.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Tuesday, 25 October 2016

വളരെ അടിയന്തിരം
CWSN GIRLS STUDENTS DATA
സവിശേഷ സഹായം ആവശ്യമുള്ള പെൺകുട്ടികൾക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് അനുവദിക്കുന്നതിലേക്കായി അർഹരായ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ നാളെ  (26-10-2016 ബുധനാഴ്ച്ച ) ഉച്ചയ്ക്ക് 11  മണിക്ക് മുമ്പായി aeoirikkur@gmail.com എന്ന  അഡ്ഡ്രസ്സിലേക്ക്  ഇ-മെയിൽ ചെയ്യേണ്ടതാണ്‌. തന്നിരിക്കുന്ന എക്സൽ ഫോർമാറ്റിൽ മാത്രമേ വിവരങ്ങൾ അയക്കാൻ പാടുള്ളൂ. ലഭിക്കുന്ന വിവരങ്ങൾ കൺസോളിഡേറ്റ് ചെയ്ത് 12.30 നു തന്നെ അയച്ചുകൊടുക്കേണ്ടതിനാൽ സമയക്രമം കർശനമായി പാലിക്കേണ്ടതാണ്‌. ഇ-മെയിൽ സൗകര്യം ലഭ്യമല്ലെങ്കിൽ ഫോൺ മുഖാന്തിരം വിവരം അറിയിക്കേണ്ടതാണ്‌.
                             പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.