.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Wednesday, 5 October 2016

 വളരെ  അടിയന്തിരം 
ഇരിക്കൂർ   ഉപജില്ലയിലെ  സ്കൂളുകളിലെ  മുഴുവൻ   വിദ്യാർത്ഥികളുടെയും   UID സമ്പൂർണ്ണയിൽ നിന്നും ക്ലാസ് വൈസ് തിരിച്ചുള്ള printout   13  -10 -2016 ന്  മുൻമ്പ് ഈ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്