.

എല്ലാ LP,UP,HS പ്രധാനാധ്യാപകരുടെ ഒരു അടിയന്തര  യോഗം 11 .04 .2017 ചൊവ്വാഴ്ച  രാവിലെ 11  മണിക്ക് കമാലിയ മദ്രസ എ യു  പി സ്കൂളിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS, പ്രധാനാധ്യാപകരും യോഗത്തിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്

Thursday, 27 October 2016

വളരെ അടിയന്തിരം
ഇരിക്കൂർ ഉപജില്ലയിലെ രണ്ടാം വാല്യം പാഠ  പുസ്തക വിതരണം പൂർത്തിയായി.  ഇനി ഏതെങ്കിലും സ്‌കൂളുകളിൽ പാഠ  പുസ്തകങ്ങൾ ആവശ്യമുണ്ടെങ്കിൽ 27-10-2016 നു 12 മണിക്കകം എഇഒ ഓഫിസിൽ അറിയിക്കേണ്ടതാണ്.  എല്ലാ പ്രധാനാധ്യാപകരും 27-10-2016 നു 5 മണിക്കകം താഴേ കൊടുത്ത രീതിയിൽ  Completion Certificate നൽകേണ്ടതാണ്.

"സ്‌കൂളിൽ Physical  Verification നടത്തി ആവശ്യമായ രണ്ടാം വാല്യം പാഠ പുസ്തകങ്ങളെല്ലാം ലഭിച്ചിട്ടുണ്ട്  എന്ന വിവരം അറിയിക്കുന്നു".