.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Monday, 3 October 2016

വളരെ അടിയന്തിരം
രണ്ടാം വാല്യം പാഠ പുസ്തകങ്ങൾ ലഭിച്ച വിവരം സൊസൈറ്റി സെക്രട്ടറിമാർ ഇന്ന് തന്നെ (3/10/2016) വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതും വിവരം AEO  ഓഫീസിൽ അറിയിക്കേണ്ടതുമാണ്.