.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Monday, 31 October 2016

ഇരിക്കൂർ ഉപജില്ലാ കലോത്സവം നവംബർ 29 ,30  ഡിസംബർ 1 ,2 ,3  തിയതികളിൽ ശ്രീകണ്ടാപുരം ഗവ:  ഹയർസെക്കണ്ടറി  സ്കൂളിൽ  വച്ച് നടക്കുന്നതാണ് .ഓൺലൈൻ  എൻട്രി കൾ  നവംബർ  5 നകം പൂർത്തീകരിക്കേണ്ടതാണ് ..