ഇരിക്കൂർ ഉപജില്ലാ ശാസ്ത്രമേള
1 .ശാസ്ത്രമേളയുടെ ഓൺലൈൻ എൻട്രികൾ ഓക്ടോബർ 14 .ന് വൈകിട്ട് 5 മണിക്കകം കൺഫോം ചെയ്യണം
2 .ഒക്ടോബർ 18 ന് ഉച്ചക്ക് 2 മണിക്ക് രജിസ്ട്രേഷൻ
. ഓക്ടോബർ 19 .ബുധനാഴ്ച
പ്രവർത്തിപരിചയമേള ,ഗണിതശാസ്ത്രമേള ,ഐടി. മേള ,സാമൂഹ്യശാസ്ത്രമേളയിലെ അറ്റ്ലസ് മേയ്ക്കിങ് ,പ്രാദേശിചിത്രരചനഎന്നീ ഇനങ്ങൾ മാത്രം
ഓക്ടോബർ 20 വ്യാഴഴ്ച
ശാസ്ത്രമേള,സാമൂഹ്യശാസ്ത്രമേള
മേളയുമായിബന്ധപെട്ട വിവരങ്ങൾ www .sahajeevanam .word press .com എന്ന ബ്ലോഗിലും ലഭ്യമായിരിക്കും
കഴിഞ്ഞ വർഷത്തെ മേളയിൽ ലഭിച്ച ട്രോഫികൾ 14 -തീയതി തന്നെ സ്കൂൾ ഓഫിസിൽ ഏൽപിക്കേണ്ടതാണ് ട്രോഫി തിരിച്ചേല്പിക്കാത്ത സ്കൂളുകളുടെ രെജിസ്റ്ററേഷൻ നടത്തുന്നതല്ലന്നും അറിയിക്കുന്നു
മേളയുമായിബന്ധപെട്ട contact No :9961846491 കെ .പി സുനിൽകുമാർ (പ്രോഗ്രാം കൺവീനർ ശാസ്ത്രമേള )