.

എല്ലാ LP,UP,HS പ്രധാനാധ്യാപകരുടെ ഒരു അടിയന്തര  യോഗം 11 .04 .2017 ചൊവ്വാഴ്ച  രാവിലെ 11  മണിക്ക് കമാലിയ മദ്രസ എ യു  പി സ്കൂളിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS, പ്രധാനാധ്യാപകരും യോഗത്തിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്

Friday, 7 October 2016

സബ്ജില്ലാതല  IT  ക്വിസ്സ്  മത്സരം 18 .10 .2016 നു  രാവിലെ 10  മണിക്ക് GHSS  ഇരിക്കൂറിൽ വച്ച് നടക്കുന്നതാണ്