.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Friday, 14 October 2016

ഇരിക്കൂർ ഉപജില്ലാ കായികമേളയുമായി ബന്ധപ്പെട്ടു സംഘാടകസമിതി രൂപീകരണയോഗം 17 .10 .2016 ന് 2 മണിക്ക്സെൻറ്‌ ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയിൽ വച്ച് നടക്കുന്നതാണ്