.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Friday, 14 October 2016

വളരെ അടിയന്തിരം 
രണ്ടാം വാല്യം പാഠ പുസ്തകങ്ങളുടെ വിവരങ്ങൾ എല്ലാ പ്രധാനാധ്യാപകരും 17 -10 -2016 നു രാവിലെ ഓഫീസിൽ എത്തിക്കേണ്ടതാണ്.
ഇൻഡന്റ് ചെയ്തത് , ലഭിച്ചത്, ഇനി ലഭിക്കാനുള്ളത്   എന്നിവ ക്ലാസ്സ്, ടൈറ്റിൽ എന്നിവ തിരിച്ച് ലഭ്യമാക്കണം.