.

എല്ലാ LP,UP,HS പ്രധാനാധ്യാപകരുടെ ഒരു അടിയന്തര  യോഗം 11 .04 .2017 ചൊവ്വാഴ്ച  രാവിലെ 11  മണിക്ക് കമാലിയ മദ്രസ എ യു  പി സ്കൂളിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS, പ്രധാനാധ്യാപകരും യോഗത്തിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്

Wednesday, 12 October 2016

സോഷ്യൽ  സയൻസ്  ക്വിസ്  മത്സരം


 സബ് ജില്ലാ തല  സോഷ്യൽ  സയൻസ്  ക്വിസ്  മത്സരം   14/10/16  ന്    വെളിയാഴ്ച ബി.ആർ .സി .പഴയങ്ങാടിയിൽ   വെച്ചു  നടത്തുന്നു . എൽ പി / UP / എച് എസ്‌ /എച് എസ്‌ .എസ്  വിഭാഗത്തിൽ   നിന്നും  2  വീതം  വിദ്യാർത്ഥികളെ   ക്വിസ്  മത്സരത്തിൽ  പങ്കെടുപ്പിക്കാവുന്നതാണ്. .ക്വിസ് മത്സരത്തിന്റെ  റെജിസ്റ്ററേഷൻ  രാവിലെ   9 .30  ന്  ആരംഭിക്കും .
 
 LP,UP വിഭാഗം -രാവിലെ 10 മണി 
 HS,HSS വിഭാഗം -രാവിലെ 11.30 ന്