.

എല്ലാ LP,UP,HS പ്രധാനാധ്യാപകരുടെ ഒരു അടിയന്തര  യോഗം 11 .04 .2017 ചൊവ്വാഴ്ച  രാവിലെ 11  മണിക്ക് കമാലിയ മദ്രസ എ യു  പി സ്കൂളിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS, പ്രധാനാധ്യാപകരും യോഗത്തിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്

Monday, 3 October 2016

ഇരിക്കൂർ ഉപജില്ലാ ശാസ്ത്രമേള 

1 .ശാസ്ത്രമേളയുടെ ഓൺലൈൻ എൻട്രികൾക്കായി    എല്ലാ സ്കൂളുകാരും  യൂസർ ഐഡിയും  പാസ്സ്‌വേർഡും  അവരവരുടെ സ്കൂൾകോഡ് തന്നെ ഉപയോഗിക്കേണ്ടതാണ്