.

പ്രധാനാധ്യാപകരുടെ ഒരു യോഗം 29.05.2017 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബി .ആർ .സി .പഴയങ്ങാടിയിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടുപോകുന്ന സ്കൂൾ/പബ്ലിക് കാരിയറുകൾ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കി 2017 മെയ് 31 നു മുൻപായി മോട്ടോർ വാഹന വകുപ്പിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്

Monday, 3 October 2016

സബ്ജില്ലാതല ഗണിത ശാസ്ത്ര ക്വിസ്സ് മത്സരം 06 .10 .2016 നു  ബി .ആർ .സി പഴയങ്ങാടിയിൽ വച്ച് നടക്കുന്നതാണ് .LP /UP  രാവിലെ 10 മണിക്ക്
HS /HSS  ഉച്ചയ്ക്ക് 2 മണിക്ക്