E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Monday, 3 October 2016

ഏകദിന  പരിശീലനം 

   05 -10 -2016  ബുധനാഴ്ച  ഇരിക്കൂർ    ഉപജില്ലയിലെ  പ്രധാനാദ്ധ്യാപകർക്കുള്ള  ഏകദിന  പരിശീലനം ബി.ആർ.സി പഴയങ്ങാടിയിൽ 10 മണി മുതൽ 4 മണി വരെ     നടക്കുന്നതാണ്.എല്ലാ പ്രൈമറി,പ്രൈമറി അറ്റാച്ഡ് ഹൈസ്കൂൾ പ്രധാനാധ്യാപകരു൦    പരിശീലന  പരിപാടിയിൽ പങ്കെടുക്കണമെന്ന്   ഉപജില്ലാ  വിദ്യാഭ്യാസ  ഓഫീസർ  അറിയിക്കുന്നു 
അജണ്ട : 01 .UDISE 
                    2.SDMIS 
                    3.പാദവാർഷിക മൂല്യനിർണയം അവലോകനം