E

ഉച്ചഭക്ഷണ പദ്ധതിയുടെ ദിവസേന യുള്ള ഡാറ്റാ എൻട്രി നടത്തുന്നതിൽ വീഴ്ച്ച വരുത്തുന്നതായി മേലധികാരികൾ രേഖമൂലം അറിയിച്ചിട്ടുണ്ട് അടിയന്തിരമായും ദിവസേന യുള്ള എൻട്രി പൂർണ്ണത കൈവരിയ്ക്കാൻ എല്ലാ പ്രധാനാധ്യാപകരും അടിയന്തിര ശ്രദ്ധ പതിയേണ്ടതാണ് .

Monday, 31 October 2016

ഇരിക്കൂർ ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗം 03 .11 2016
 (വ്യാഴാഴിച്ച ) ഉച്ചയ്ക്ക് 2  മണിക്ക്  ബിആർസി  പഴയങ്ങാടിയിൽ വച്ച് നടക്കുന്നതാണ് എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്