.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Tuesday, 9 August 2016

National de worming Dayവിരജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പും 
 
വിദ്യാഭാസ വകുപ്പും ഏകോപിച്ച് National de worming Day 
 
10/8/2016, 10/2/2017 എന്നീ ദിവസങ്ങളിലായി ആചരിക്കുന്നു. 
 
ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ചുവടെ: