.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Tuesday, 9 August 2016

മാര്‍ഗനിര്‍ദേശങ്ങള്‍

സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ


സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി Kerala 
 
State Commission for Protection of Child Rights ന്‍റെ 
 
നിര്‍ദേശപ്രകാരം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പുറപ്പെടുവിച്ച 
 
മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 
 
സര്‍ക്കുലര്‍ ചുവടെ.