.

പ്രധാനാധ്യാപകരുടെ ഒരു യോഗം 29.05.2017 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബി .ആർ .സി .പഴയങ്ങാടിയിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടുപോകുന്ന സ്കൂൾ/പബ്ലിക് കാരിയറുകൾ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കി 2017 മെയ് 31 നു മുൻപായി മോട്ടോർ വാഹന വകുപ്പിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്

Thursday, 11 August 2016

ഓഫീസ് അറ്റണ്ടണ്ടന്റ്  റെഷിയോ പ്രൊമോഷൻ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് വേണ്ടി ഗവ. യു.പി. സ്‌കൂൾ ഓഫിസ്‌ അറ്റന്ഡന്റ് മാരുടെ താഴെ പറയുന്ന വിവരങ്ങൾ17 -08 -2016 നുള്ളിൽ ഓഫീസിൽ സമർപ്പിക്കുക.
name, designation, name of office, advice number/dde order no. date, date of birth, date of joining, date reckoned for seniority, sl. no of advice letter