.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Wednesday, 31 August 2016

സബ്ജില്ലാതല  അധ്യാപകദിനാഘോഷം സെൻറ്‌തോമസ്‌ യൂപി സ്കൂൾ മണിക്കടവിൽ     വച്ച്  സെപ്റ്റംബർ  5 ന്  നടക്കുന്നതാണ്