.

പ്രധാനാധ്യാപകരുടെ ഒരു യോഗം 29.05.2017 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബി .ആർ .സി .പഴയങ്ങാടിയിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടുപോകുന്ന സ്കൂൾ/പബ്ലിക് കാരിയറുകൾ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കി 2017 മെയ് 31 നു മുൻപായി മോട്ടോർ വാഹന വകുപ്പിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്

Saturday, 6 August 2016

ഇരിക്കൂർ ഉപജില്ലാ പ്രവൃത്തി പരിചയ ക്ലബ്ബിൻെറ പ്രവർത്തനോഘാടനവു൦ ഏകദിന ശില്‍പശാലയു൦ 9.8.16 ന് ചൊവ്വാഴ്ച 10 മണിമുതൽ 4 മണി വരെ പഴയങ്ങാടി ബി. ആ൪. സി യിൽ വച്ച് നടത്തുന്നു. LP, UP, HS, HSS വിഭാഗത്തിൽ നിന്നും ഒരു അധ്യാപകൻ പങ്കെടുക്കേണ്ടതാണ്.

ശില്പശാലയിൽ  കുടനിമ്മാണപരിശീലന൦ ഉണ്ടായിരിക്കു൦. കുടയുടെ കിറ്റിന് 200 രൂപകരുതണ൦.സ൦ശയനിവാരണത്തിന് വിളിക്കേണ്ട  No 9947670724