.

പ്രധാനാധ്യാപകരുടെ ഒരു യോഗം 29.05.2017 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബി .ആർ .സി .പഴയങ്ങാടിയിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടുപോകുന്ന സ്കൂൾ/പബ്ലിക് കാരിയറുകൾ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കി 2017 മെയ് 31 നു മുൻപായി മോട്ടോർ വാഹന വകുപ്പിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്

Tuesday, 23 August 2016

ഇരിക്കൂര് സബ്‌ജില്ലയിലെ  ഉറുദു ടീച്ചേഴ്‌സ്  അക്കാഡമിക്  കോംപ്ളക്സ്  മീറ്റിങ്‌ 26 .08 .2016  വെളളി  രവിലെ 10  മണി മുതല്  4  മാണി വരെ ഗവണ്മെന്റ്  ടി  ടി  ഐ ( MEN ) കണ്ണുര്   വച്ച്  നടക്കുന്നു . എല്ലാ ഉറുദു  അധ്യാപകരും  പങ്കെടുക്കേണ്ടതാണ്