.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Friday, 26 August 2016

വളരെ അടിയന്തിരം 
26 -08 -2016 ന്  വിദ്യാഭാസ ഉപഡയറക്ടറുടെ ഇ മെയിൽ നിർദേശപ്രകാരം ഇനിയും പാഠപുസ്തകങ്ങൾ ലഭിക്കാനുള്ളവർ ഇന്ന് തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ ശുപാർശ സഹിതം കണ്ണൂർ വിദ്യാഭാസ ഉപഡയറക്ടർ ഓഫീസിലെത്തി പുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണെന്ന് അറിയിക്കുന്നു.