.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Tuesday, 23 August 2016

25 .08 .2016 ന് രാവിലെ 10 മണിക്ക് ഇരിക്കൂർ സബ്ജില്ലാതല ചെസ്സ് മത്സരം ജി .എച്ച് .എസ് .എസ് .ശ്രീകണ്ഠപുരത്തും 26 .08 2016 ന് ഷട്ടിൽ ടൂർണമെൻറ് മത്സരം ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വച്ചും നടത്തപ്പെടുന്നു.ബന്ധപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ പ്രധാനാധ്യാപകർക്കു നിർദ്ദേശം നൽകുന്നു .