.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Tuesday, 23 August 2016

വാർത്ത വായനാ  മത്സരം 
ഇരിക്കൂർ ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സബ്ബ്ജില്ലാതല വാർത്ത  വായനാ മത്സരം 25 .08 .2016 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബി .ആർ .സി .പഴയങ്ങാടിയിൽ വച്ച് നടത്തുന്നു .ഹൈ സ്‌കൂൾ വിഭാഗത്തിൽ നിന്ന് ഒരു കുട്ടി വീതം പങ്കെടുക്കേണ്ടതാണ് .

**************************************************

 26 .08 .2016 ന് വെള്ളിയാഴ്ച 10 മണിക്ക് സബ്ബ് ജില്ലാതല സംസ്കൃത ദിനാചരണം ബി .ആർ .സി .പഴയങ്ങാടിയിൽ വച്ച് നടത്തുന്നു.എല്ലാ സംസ്കൃത അധ്യാപകരും പങ്കെടുക്കേണ്ടതാണ് .