.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Tuesday, 30 August 2016

ബഡ്ജറ്റ് എസ്റ്റിമേറ്റ്
2017-18 വർഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലേക്കായി എല്ലാ ഗവ/എയിഡഡ് പ്രധാനാധ്യാപകരും  2016 ആഗസ്ത് മാസത്തെ  എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് 31-8-2016 നു തന്നെ ഓഫീസിൽ എത്തിക്കേണ്ടതാണ്‌.