.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Friday, 12 August 2016

പാചകത്തൊഴിലാളികളുടെ വേതനം
2016 ജൂണ് ,ജൂലൈ മാസത്തെ  വേതനം പാചകത്തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ഇ-ട്രാൻസ്ഫർ ചെയ്തു നല്കുന്നതിനായി ബാങ്കിൽ നല്കിയിട്ടുള്ള വിവരം എല്ലാ പ്രധാനാദ്ധ്യാപകരേയും അറിയിക്കുന്നു. പ്രസ്തുത വിവരം പാചകത്തൊഴിലാളികളെ അറിയിക്കേണ്ടതാണ്‌.