.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Tuesday, 30 August 2016

2017-18 വർഷത്തെ റിവൈസ്ഡ് ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി എല്ലാ ഗവ/എയിഡഡ് പ്രധാനാദ്ധ്യപകരും താഴെ കൊടുത്ത പ്രഫോർമ  ഓരോ ഹെഡ് ഓഫ് അക്കൗണ്ടിനും പ്രത്യേകം പ്രത്യേകം തയ്യാറാക്കി 30-8-2016 ന്‌ 5 മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
for Budget proformas,click here