.

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടുപോകുന്ന സ്കൂൾ/പബ്ലിക് കാരിയറുകൾ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കി 2017 മെയ് 31 നു മുൻപായി മോട്ടോർ വാഹന വകുപ്പിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്

Thursday, 11 August 2016

അറിയിപ്പ്
2016-17 വർഷത്തിലെ വിവിധ മേളകളുടെ നടത്തിപ്പുമായി  ബന്ധപ്പെട്ട് 11-8-2016 ന്‌ 2.30ന്‌ കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് നടക്കുന്ന മീറ്റിംഗിൽ ഇരിക്കൂർ  ഉപജില്ലയിലെ സയൻസ്- മാത് സ് -സോഷ്യൽ സയൻസ്-വർക്ക് എക്സ്പീരിയൻസ് സബ്ജില്ലാ സെക്രട്ടറിമാർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.