.

അറിയിപ്പ് ഓണം സ്പെഷ്യല് റൈസ് N M P 1, EXPENDITURE, AQUITTANCE എന്നിവ സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ 22 -09 -2017 ന് 5 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ് .

Thursday, 25 August 2016

അറിയിപ്പ് 

2015-16വർഷത്തെ തസ്തിക നിർണയ ഉത്തരവ് പ്രകാരം തസ്തിക ഇല്ലാതെ പുറത്തായ സംരക്ഷിത അധ്യാപകർക്ക് അവരുടെ പുനർവിന്ന്യാസത്തിനുശേഷം മാത്രം ആഗസ്ത് 2016 മുതലുള്ള ശമ്പളം അനുവദിച്ചുനൽകിയാൽ മതിയെന്ന് 22 .08 .2016 തീയതിയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ വർക്ക് ഷോപ്പിൽ വച്ച് നിർദ്ദേശിച്ച വിവരം എല്ലാ പ്രധാനാധ്യാപകരെയും അറിയിക്കുന്നു.പ്രസ്തുത നിർദേശം നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട പ്രധാനാധ്യാപകർക്കും നിർദേശം നൽകുന്നു .

                                                                                           ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
                                                                                              ഇരിക്കൂർ