.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Saturday, 27 August 2016

20.08.2016 ലെ ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാ പക രു ടെ വിശദീകരണവും പ്രധാനാധ്യാപകൻറെ അഭിപ്രായകുറിപ്പും സഹിതം 29 .08 2016 നു 5 മണിക്ക് മുൻപായി എല്ലാ പ്രധാനധ്യാപകരും എഇഒ ഓഫിസിൽ എത്തിക്കേണ്ടതാണ്