.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Thursday, 11 August 2016

അറിയിപ്പ്
ഇരിക്കൂര്‍ ഉപജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ശാസ്ത്ര സെമിനാര്‍ മല്‍സരം ആഗസ്ത് 18 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇരിക്കൂര്‍ ബിആര്‍സി (ശ്രീകണ്ഠപുരം  പഴയങ്ങാടി) യില്‍ വെച്ച് നടക്കും.
വിഷയം - ഭക്ഷ്യ സുരക്ഷയ്ക്ക് പയര്‍ വര്‍ഗ്ഗങ്ങള്‍- പ്രത്യാശകളും വെല്ലുവിളികളും
പങ്കാളിത്തം - ഒരു ഹൈസ്കൂളില്‍ നിന്നും ഒരു കുട്ടി.
അവതരണം - ചാര്‍ട്ട്, സ്ലൈ‍ഡ്, പവര്‍പോയിന്റ് പ്രസന്റേഷന്‍ (6 എണ്ണം മാത്രം)
സമയം  - 6 മിനിട്ട്
സര്‍,
മേല്‍കൊടുത്ത വിവരങ്ങള്‍ സയന്‍സ് ക്ലബ്ബ് ചുമതലയുള്ള ടീച്ചര്‍ക്ക് കൈമാറി സെമിനാര്‍ മല്സരത്തില്‍ പങ്കെടുപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സിക്രട്ടറി, സയന്‍സ് ക്ലബ്ബ്