.

അറിയിപ്പ് ഓണം സ്പെഷ്യല് റൈസ് N M P 1, EXPENDITURE, AQUITTANCE എന്നിവ സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ 22 -09 -2017 ന് 5 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ് .

Friday, 12 August 2016

ഡിജിറ്റൽ സിഗ്നേച്ചർ-ക്യാമ്പ്
ഡിജിറ്റൽ സിഗ്നേച്ചർ അനുവദിക്കുന്നതിനായുള്ള ക്യാമ്പ് 17-8-2016 ബുധനാഴ്ച  9.30 മുതൽ ഇരിക്കൂർ  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കുന്നതാണ്‌.പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കുന്ന പ്രധാനാദ്ധ്യാപകർ താഴെക്കൊടുത്തിരിക്കുന്ന രേഖകൾ കൊണ്ടുവരേണ്ടതാണ്‌.

1 )പാൻ കാർഡിന്റെ കോപ്പി(ഒറിജിനൽ കൊണ്ടുവരണം ) 2 )ആധാർ കാർഡിന്റെ കോപ്പി(ഒറിജിനൽ കൊണ്ടുവരണം ) 3 )ആധാർ കാർഡിലെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന മറ്റൊരു തിരിച്ചറിയൽ രേഖ.(വോട്ടേഴ്സ് ഐ.ഡി./ഡ്രൈവിംഗ് ലൈസൻസ്/ഫോട്ടോ പതിച്ച ബാങ്ക് പാസ്സ് ബുക്ക്  മുതലായവ) 4 )പാസ്സ്പോർട്ട് സൈസ് ഫോട്ടോ-1 എണ്ണം
5 )9 .30  നു ഉളിക്കൽ ,ഏരുവേശ്ശി ,പയ്യാവൂർ ,ശ്രീകണ്ഠപുരം പഞ്ചായത്തുകൾ 
    11 .30 മുതൽ ബാക്കി പഞ്ചായതുകൾ