.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Thursday, 25 August 2016

1 മുതൽ 8  വരെ ക്ലാസ്സുകളിലെ ചോദ്യപേപ്പർ 26-08 -2016  വെള്ളിയാഴ്ച 2 മണി മുതൽ 5 മണി വരെ ബി.ആർ.സി. പഴയങ്ങാടിയിൽ  വച്ച് വിതരണം ചെയ്യുന്നതാണെന്ന് BPO അറിയിക്കുന്നു.