.

എല്ലാ LP,UP,HS പ്രധാനാധ്യാപകരുടെ ഒരു അടിയന്തര  യോഗം 11 .04 .2017 ചൊവ്വാഴ്ച  രാവിലെ 11  മണിക്ക് കമാലിയ മദ്രസ എ യു  പി സ്കൂളിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS, പ്രധാനാധ്യാപകരും യോഗത്തിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്

Saturday, 6 August 2016

വളരെ അടിയന്തിരം 

ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് താഴെ കൊടുത്ത പ്രഫോർമ പൂരിപ്പിച്ചു 08 .08 .2016 ന് 3 മണിക്ക് മുന്നേ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .കണ്ടിജൻസി തുകയുടെ വിവരം മേലോഫീസിലേക്കു സമർപ്പിക്കേണ്ടതിനാൽ സമയപരിധി കർശനമായും പാലിക്കേണ്ടതാണ്. .അടുത്ത അലോട്ട്മെൻറ് ലഭ്യമാവാതെ വന്നാൽ പ്രധാനാധ്യാപകർക്ക് മാത്രമായിരിക്കുംഉത്തരവാദിത്വം . 

Proforma Click Here